ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

ഇപ്പോഴത്തെ കണ്‍വീനര്‍ മിനിജ ടീച്ചറാണ്. സ്ക്കൂളില്‍ നിന്ന് ജാനകി കാട്ടിലേക്ക് പഠനയാത്ര പോകാറുണ്ട്. സ്ക്കുളില്‍ പരിസ്ഥിതി ക്വിസ്സ് നടത്താറുണ്ട്. മനോഹരമായ ചെടികളും മരങ്ങളുമുള്ള പൂന്തോട്ടം സ്ക്കൂളില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.