കൊറോണയിൽ നിന്നും നാടിനെ രക്ഷി-
ക്കാൻ നമ്മൾക്കൊന്നായ് നിന്നിടാം.
നമ്മൾ കൈ കോർത്തു നിന്നാൽ പിന്നെ
ഈ രോഗത്തെ തടഞ്ഞിടാം.
നമ്മുടെ നാടും പരിസരവുമെല്ലാം
ശുചിയോടെ എന്നും വെക്കേണം.
ആഹാരത്തിന് മുൻപും പിൻപും
കൈകൾ നന്നായി കഴുകേണം.
മാലിന്യങ്ങൽ വലിച്ചെറിയാതെ
നാടിനെ എന്നും രക്ഷിക്കൂ.
ഏറ്റവും വലിയൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്.
കൊറോണയിൽ നിന്നും അതിജീവിക്കാൻ
നമ്മൾ ഒന്നല്ലോ കൂട്ടരേ.