ജി എൽ പി സ്കൂൾ മുണ്ടൂർ /ലോക തപാൽ ദിനം

തപാൽ ദിനത്തിൽ കുട്ടികൾ സഹപാഠികൾക്കും പ്രധാനാധ്യാപികയ്ക്കും അധ്യാപകർക്കും കത്തുകളയച്ചു. തപാൽ ചരിത്രം കുട്ടികൾ പരിചയപ്പെട്ടു.