ആഹാരം കഴിക്കും മുൻപേ കൈകൾ രണ്ടും കഴുകേണം ചൂടുള്ള ഭക്ഷണം തിന്നാൽ ആരോഗ്യം സംരക്ഷിച്ചീടാം ടൈഫോയിഡും കോളറയും, വസൂരിയും വില്ലൻ ചുമയും, വരാതെ സൂക്ഷിച്ചീടാൻ ശുദ്ധജലം കുടിയ്ക്കണം ശുദ്ധവായു ശ്വസിക്കേണം വൃത്തിയായി നടക്കേണം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത