പ്രതിരോധം

ഒരുമിച്ചു നിൽക്കണം പ്രതിരോധിക്കണം
 ഏതു മഹാവ്യാധിയെയും
നമ്മൾ ഏതു മഹാവ്യാധിയെയും
പ്രതിരോധത്തിനായി വീട്ടിലിരിക്കണം
വ്യക്തിശുചിത്വം പാലിക്കണം
നമ്മൾ വ്യക്തിശുചിത്വം പലിക്കണം
ഒരുമിച്ചു നിൽക്കണം പ്രതിരോധിക്കണം
ഏതു മഹാവ്യാധിയെയും
രോഗലക്ഷണങ്ങൾ തോന്നിയാലുടൻ
വൈദ്യസഹായം തേടിടേണം
 നമ്മൾ വൈദ്യസഹായം തേടിടേണം
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ
അക്ഷരം തെറ്റാതെ കേട്ടിടെണം
ഒരുമിച്ചു നിൽക്കണം പ്രതിരോധിക്കണം
ഏതു മഹാവ്യാധിയെയും
നമ്മൾ ഏതു മഹാവ്യാധിയെയും

ശിവനന്ദ എസ്
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത