പര പരാ പരക്കുന്ന വൈറസ് ചുറ്റും
പകരാതിരിക്കാൻ നമുക്കെന്ത്‌ചെയ്യാം
കൈകൾ ഇടയ്ക്കിടെ സോപ്പാൽ കഴുകാം
പുറത്തിറങ്ങുമ്പോൾ മാസ്കും അണിയാം
തൂവാല കൊണ്ട് മുഖം മറച്ചിടാം
നിശ്ചിത അകലവും പാലിച്ചീടാം
ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ ചിലവിടാം
വീട്ടുകാര്യങ്ങളിൽ പങ്കെടുക്കാം
നാടിന്റ മുഖ്യന്റ ഉത്തരവ് പാലിച്ചേ
അതിജീവനത്തിന്റെ ഭാഗമാകാം