കോറോണ കോറോണയെന്ന മഹാമാരിയെ, തുരത്തുവാനായ് ഒത്തുചേർന്നു, ദൈവതുല്യരാം ആരോഗ്യപ്രവർത്തകർ, സംരക്ഷകരാം ഭരണാധികാരികർ നമ്മളെകാത്തിടും ആരോഗ്യമേഖല. നമ്മളെസംരക്ഷിക്കും പോലിസുകാർ പൊരിവെയിലിലും അഹോരാത്രിയും, പണിചെയ്തിടുന്ന പോലിസുകാർ, ഏവരുംഒത്തുചേർന്ന് തുരത്തിടും കോറോണയ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത