*ക്ലാസ്സ്മുറികൾ -4

*ഹാൾ -1

*കംപ്യൂട്ടർലാബ് -1

*അടുക്കള -1

*ഗ്യാസ് കണക്ഷൻ ഉണ്ട്.

*ടോയ്‌ലറ്റ്‌ -6

*കിണറുണ്ട് .വാട്ടർ അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ ഉണ്ട് .

*ലൈബ്രറിറൂമില്ല. എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് .

*ഇന്റർനെറ്റ് സൗകര്യം ഉണ്ട് .

*സ്റ്റേജ് ഉണ്ട് .

*വിശാലമായ കളിസ്‌ഥലം ഉണ്ട് .

*ചുറ്റുമതിൽ ഭാഗികമാണ് .

സ്റ്റാർസ് പ്രീപ്രൈമറി

പ്രീപ്രൈമറി വിദ്യാഭ്യാസം ഉന്നതനിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റാർസ് മോഡൽ പ്രീപ്രൈമറി . 2021-22 ൽ അനുവദിച്ച സ്റ്റാർസ് പ്രീപ്രൈമറി 2022-23 അധ്യനയ വർഷത്തിലാണ് . കുട്ടികളുടെ സർച്ച തോൻമുഖമായ വികസനത്തിന് ഉതകുന്ന തരത്തിൽ30 തീമുകളിൽ 10 ഇടങ്ങളിലായാണ് തണൽ പ്രീപ്രൈമറി സജ്ജമാക്കിയിരിക്കുന്നത്. സർഗ്ഗശേഷിയിടം,  വായനഇടം,  കളിയിടം,, ഭാഷയിടം,  ശാസ്ത്ര  യിടം, ഗണിതയിടം, തൊഴിൽ ഇടം ജൈവയിടം തുടങ്ങി കുട്ടികളുടെ മുഴുവൻ കഴിവുകളും വികസിപ്പിക്കുന തരത്തിലുള്ള ഇടങ്ങളിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് ' SSK 10 ലക്ഷം രൂപയും വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് എട്ടര ലക്ഷം രൂപയും ഈ വിദ്യാലയത്തിന് അനുവദിച്ചു കൂടാതെ OSA യുംPTA യും ഉൾപ്പെട്ട സ്കൂൾ വികസനസമിതി, ബിരിയാണി ചലഞ്ച്, സമ്മാനകൂപ്പൺ എന്നിവയിലൂടെയും സമാഹരിച്ച480000 രൂപയും ഈ വിദ്യാലയത്തിലെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥിയും അ ഡ്വാൻസ് ചെയ്ത 250000 രൂപയും ഉൾപ്പെടെ 2580000 രൂപയുടെ വികസനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. 2022 ഡിസംബർ10 ന് സ്റ്റാർസ് പ്രീപ്രൈമറി പ്രോജക്ടായ തണലിന്റെ ഉദ്ഘാടനംMLA.V.R സുനിൽ കുമാർ നിർവഹിച്ചു വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് .M.M മുകേഷ് പഠനയിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ്സിനകത്തും പുറത്തുമായി പഠനത്തിന്റെ അനന്ത സാധ്യതകളിലേക്ക് നയിക്കുന്ന ഈ പദ്ധതിയിലൂടെ  പഠനം ആസ്വാദ്യകരവും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം