അങ്ങ് ചൈനയിൽ
പിറന്നൊരു കുഞനാം
ഭീകരൻ കൊറോണ
പാഞ്ഞടുക്കുന്നു
നമ്മളിലേക്കായി ദിനം തോറും
തോൽക്കില്ല നമ്മൾ
പൊരുതാം പോരാടാം
കൈകഴുകി തോൽപ്പിക്കാം
നമുക്കൊന്നായ് കൊറോണയേ
ആബൈൽ ആന്റണി കെ. ബി
1 ജി.എൽ.പി.സ്.പൈങ്ങോട് കൊടുങ്ങല്ലൂർ ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത