ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണെ കൊറോണെ ഗോ കൊറോണെ ഇവിടെ നിൽക്കണ്ട പോ കൊറോണെ നീ ഇവിടെ നിന്നാലോ സോപ്പും ഹാൻഡ് വാഷും നിന്റെ പണി തീർക്കും ഓടിക്കോ ! നാടും ഞങ്ങളും ഒന്നാണേ നിന്നെ തുരത്താൻ ഒന്നാണേ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത