ജൂൺ5 പരിസ്ഥിതി ദിനത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ചു. 15 കുട്ടികൾ ഉൾപ്പെടുന്നതാണ് ക്ലബ്ബ് . വീടും പരിസരവും വൃത്തിയാക്കിയും മരങ്ങൾ നട്ടുപിടിപ്പിച്ചുമാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. അടുക്കളത്തോട്ടങ്ങൾ നിർമിക്കുകയും പൂന്തോട്ടങ്ങൾ നിർമിക്കുകയും ചെയ്തു