പയ്യടിമീത്തൽ

 

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് പയ്യടിമീത്തൽ .

ഭൂമിശാസ്ത്രം

പെരുമണ്ണ പഞ്ചായത്തിൽ മാമ്പുഴയോട് ചേർന്ന് നിൽക്കുന്ന പ്രദേശം

പൊതുസ്ഥാപനങ്ങൾ

  • കുടുംബ ആരോഗ്യ കേന്ദ്രം പെരുമണ്ണ
  • വില്ലജ് ഓഫീസ് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

EMS GHSS PERUMANNA

AMLPS ARATHILPARAMBA