Login (English) Help
കൊറോണയെന്നൊരു മഹാമാരി ലോകത്താകെ പടർന്നു പിടിച്ചു റോഡുകളെല്ലാo വിജനമായി കടകളെല്ലാം അടച്ചു പൂട്ടി സംസ്ഥാനത്തെ സ്കൂളുകളെല്ലാം പരീക്ഷയില്ലാതച്ചു പൂട്ടി കുട്ടികളെല്ലാം കളിച്ചു തിമർത്തു പരിസരമെല്ലാം വൃത്തിയാക്കി വീട്ടിലങ്ങിനെ ലോക്കായി
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത