കൊറോണ


കൊറോണ -ഞങ്ങളുടെ അവധിക്കാലം ഇപ്പോഴില്ല. അത് നേരത്തെ യായിരുന്നു. അത് എന്തുകൊണ്ടാണേൽ കൊറോണ എന്നാ വൈറസ് രോഗം മൂലമാണ്. അതിനാൽ പരീക്ഷ പോലും നടന്നില്ല. അതിൽ എനിക്ക് വിഷമമുണ്ട്. പക്ഷേ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്. നമുക്ക് ഒറ്റക്കെട്ടായി ഈ രോഗത്തെ നേരിടാം
 

ശ്രേയ ഷിബു
2A ജി. എൽ. പി. എസ്. കോട്ടപ്പടി സൗത്ത്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം