സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച P.T.A ക്കുള്ള സംസ്ഥാന അവാർഡും,ദേശീയ അധ്യാപക അവാർഡും,

വനമിത്ര പുരസ്കാരവും,കേരള സിറ്റിസൺ ഫോറം അവാർഡും,ഔഷധ കേരളം അവാർഡും,

ഉപജില്ലാ അവാർഡുകളും നേടിക്കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിത്തീരാൻ സ്കൂളിന് കഴിഞ്ഞു.

വിദ്യാർഥികളുടെ എണ്ണം

പ്രീ പ്രൈമറി തലം = മുന്നൂറിലധികം കുട്ടികൾ

പ്രൈമറി തലം = Boys - 326

Girls - 267

Total - 593

അധ്യാപകർ 2021- 2022 കാലഘട്ടം

1 A- രാജമല്ലി - രജനി

  B - സൂര്യഗാന്ധി - വിനീത

  C - പാരിജാതം- സംഗീത

  D - പവിഴമല്ലി - ശ്രീ മോൾ

  E - നിശാഗന്ധി- ഹസീന

2 A - വേഴാമ്പൽ- പ്രീതി

  B - ശാരിക - ഗീത

  C - രാജഹംസം - ദീപ്തി

  D - ചകോരം- രേവതി

  E - മയൂരം- ജിഷ്മ

3 A - നിള - പ്ലസ്സി

  B - കബനി - സുജി മോൾ

  C - കാവേരി- അനുജ

  D - മയ്യഴി - ആശ

  E - ചന്ദ്രഗിരി - നിഷ

4 A - ലിജി ഡേവിസ്

  B - ദിവ്യ

  C - ആശ സുബ്രഹ്മണ്യൻ

  D - സിമി