ആന നല്ല ആന വെളുത്ത കൊമ്പുള്ള ആന നീണ്ട മൂക്കുള്ള ആന രണ്ടുകണ്ണുള്ള ആന വലിയ ചെവിയുള്ള ആന കറു കറുത്തൊരാന എന്റെ സ്വന്തം ആന
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത