നിലവിലെ അവസ്ഥയിൽ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകത കുട്ടികൾക്കു ബോധ്യമാകാനുതകുന്ന എല്ലാവിധ പരിസ്ഥിതി പ്രവർത്തനങ്ങളും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു .കേവലം പരിസ്ഥിതി ദിനത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കപ്പുറം ഇനി വരുന്ന തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികൾക്കു ബോധ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .