കൊറോണ കോറോണേ കോറോണേ എന്തുണ്ട് വിശേഷം അയ്യേ അയ്യേ പേടിച്ചു പോയെ ഞങ്ങൾ കയ്യും കഴുകി വീടും വൃത്തിയാക്കി അച്ഛനും അമ്മേം ഒന്നിച്ചു കൂടി മഹാമാരി നിന്നെ ഓടിച്ചു വിട്ടേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 01/ 2022 >> രചനാവിഭാഗം - കവിത