സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹലോ  ഇംഗ്ലീഷ്.. ഉല്ലാസ ഗണിതം,മലയാള തിളക്കം,വിവിധ ദിനാ ചരണങ്ങൾ, പടനോത്സവം എന്നിവ വളരെ വിപുലമായി ജനപങ്കാളിതത്തോടെ നടത്തി വരാറുണ്ട്LSS മത്സര പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിക്കൽ.. വിവിധ മത്സര പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്