ആനക്കോട്ടുപുറം

 
SCHOOL

ജി.എൽ.പി.എസ് .ആനക്കോട്ടുപുറം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ തൃക്കളങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ഒരു ഗ്രാമമാണ് ആനക്കോട്ടുപുറം .

ഭൂമിശാസ്ത്രം

നിലമ്പൂർ -മ‍ഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, പടിഞ്ഞാറ് ഭാഗത്തായി 2.5 കിലോമീററർ ദൂരം, വടക്ക് ഭാഗമായ ആമയൂരിൽ നിന്നും 2 km, തെക്ക് ഭാഗമായ നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ ആനക്കോട്ടു പുറത്ത് എത്താം. അതുപോലെ  ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ്‌ .നിരവധി കുന്നുകളും  വയലുകളും , തോടുകളും എല്ലാം ഉള്ള പ്രകൃതി മനോഹരമായ സ്ഥലമാണ്  ആനക്കോട്ടു പുറം  .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഈ ഗ്രാമത്തിൽ 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് ജി.എൽ.പി.എസ് ആനക്കോട്ടുപുറം പ്രവർത്തനം ആരംഭിച്ചത്.

ഈ ഗ്രാമത്തിന്റെ മുഖ മുദ്രയാണ് ജി .എൽ .പി .സ്‌കൂൾ ആനക്കോട്ടുപുറം

ഈ ഗ്രാമത്തിൽ ഒരു അംഗണവാടിയുണ്ട് .

ഈ ഗ്രാമത്തിൽ ജാമിഅ അൽ ഇസ്ലാമിയയും ഉണ്ട് .

ആരാധനാലയങ്ങൾ

ഈ ഗ്രാമത്തിൽ മൂന്ന് പള്ളികളും, മൂന്ന് മദ്രസ്സകളുമുണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ

പൊതു വിതരണ കേന്ദ്രം ഉണ്ട് .

പൊതുജന വായനശാല ഉണ്ട് .

ശ്രദ്ധേയരായ വ്യക്തികൾ

മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.

ചിത്രശാല

[[പ്രമാണം:973106 18590.png(|)Thumb(|)jumamasjid]]

[[പ്രമാണം:973106 18590 .png(|)Thumb(|)jamiya alislamiya]]

[[പ്രമാണം:18590 vayanashala.jpg(|)Thumb(|)Vayanashala]]

 
GLPS ANAKKOTTUPURAM