പട്ടം

പട്ടം
വാലുള്ള പട്ടം ചേലുള്ള പട്ടം
മേലോട്ട് ചുറ്റിപ്പാറുന്ന പട്ടം
കുട്ടന്റെ പട്ടം കെട്ടുള്ള പട്ടം
വട്ടത്തിൽ ചുറ്റി പൊട്ടല്ലേ പട്ടം
 

മിൻഹാജ്
2 ബി ജി എൽ പി സ്‌കൂൾ അനാക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത