കുട്ടികളുടെ ശുചിത്വ ശീലങ്ങൾ വളർത്താനും പരിസ്ഥിതിയെക്കുറിച്ചറിയാനും സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു ക്ലബ്ബിന്റെ നേത്യത്വത്തിൽ ക്വിസ് മത്സരം ,പ്രോജക്റ്റ്, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു