സയൻസ് ക്ലബ് നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നിലവിൽ നടത്തിവരുന്നുണ്ട് .ലഘുപരീക്ഷണങ്ങൾ ,പ്രോജക്റ്റുകൾ, സെമിനാറുകൾ , ക്വിസ് മത്സരങ്ങൾ തുടങ്ങി കൗതുകമുണർത്തും തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്