ജി എൽ പിസ്കൂൾ മുണ്ടൂർ /ഭിന്നശേഷിക്കാർക്കുള്ള പിന്തുണ

നമ്മുടെ വിദ്യാലയത്തിലെ അതിലെ ശാരീരികമായും മാനസികമായും  വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണ സംവിധാനം  വിദ്യാലയം നൽകാറുണ്ട്. കാരുണ്യനിധി സമ്പാദ്യം, സമൂഹത്തിലെ സുമനസ്സുകളുടെ കൈത്താങ്ങ് , BRC യിൽ നിന്നുള്ള പിന്തുണ  തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വെല്ലുവിളി നേരിടുന്നവരെ മുൻനിരയിലേക്ക് എത്തിക്കാൻ  ഉള്ള ശ്രമങ്ങൾ വിദ്യാലയം കൈ കൊണ്ടുക്കൊള്ളുന്നുണ്ട്.കൂടാതെ IEDC റിസോഴ്സ് സെൻ്റർ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ക്ലാസ് മുറികളിലേയ്ക്കും ശൗചാലയങ്ങളിലേയ്ക്കും റാംപ് & റെയിൽ സ്ഥാപിച്ചിട്ടുണ്ട്.