ജി എൽ പിസ്കൂൾ മുണ്ടൂർ /എൽ എസ് എസ്‌ കോച്ചിങ്

നമ്മുടെ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി അവർക്ക് എൽ എസ് എസ് പരീക്ഷയ്ക്ക് വേണ്ടി  പ്രത്യേക പരിശീലനം കൊടുക്കുന്നു. ഇതിൻ്റെ ഫലമായി ആയി പറളി സബ്ജില്ലയിൽ തന്നെ എന്നെ ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയികളെ സൃഷ്ടിക്കാനും  നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.