ജി എച്ച് എസ് എസ് താന്ന്യം/ലിറ്റിൽകൈറ്റ്സ്/2021-24
2021-24 LK യൂണിറ്റ് 20/07/2022ന് HM സീനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്ത് 16 അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ചു .
- പ്രിലിമിനറി ക്യാമ്പ് 26/11/2022 നടത്തി .
- സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി Poster designing, Exhibition എന്നിവ സംഘടിപ്പിച്ചു.
- Group Project നോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലന ക്ലാസ്സ് നടത്തുകയും വിദ്യാർത്ഥികളുടെ Health Profile തയ്യാറാക്കുകയും ചെയ്തു.