16 അംഗങ്ങളുള്ള സ്കൗട്ടിന്റെ കൺവീനർ ബാബു മാസ്റ്ററാണ്. 2017-18 ആദ്ധ്യയന വർഷം 5 കുട്ടികൾക്ക് രാജ്യപുരസ്കാർ ബഹുമതി കിട്ടി.