ജി എച്ച് എസ് സൂരമ്പൈൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1935 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കന്നഡ, മലയാളം വിഭാഗത്തിൽ 350 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നു . പ്രദേശത്ത് പോസ്റ്റ് ഓഫീസ്,വില്ലേജ് ഓഫീസ്,ബാങ്ക് തുടങ്ങിയ പൊതുസ്ഥാപനങ്ങളും ,മുഹിയിദീൻ മസ്ജിദ് ,പെർദനെ മുച്ചിലോട്ടു ഭഗവതി ,മുജ്ജംഗാവ് ശ്രീ പാർ ഥസാരഥി ,അനന്തപുരം ശ്രീ അനന്ത പത്മനാഭ ക്ഷേത്രം തുടങ്ങിയ മത സ്ഥാപനങ്ങളും ഉണ്ട്.
വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്ക്കുന്ന ഈ മേഖലയിൽ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം വിതറി, വിദ്യാർഥികൾക്ക് അറിവിന്റെ വാതായനങ്ങൾ ഇന്നും മലർക്കെ തുറന്നിട്ടിരിക്കുന്നു. കന്നഡ,മലയാളം, ഹിന്ദി,അറബിക്,സംസ്കൃതം,ഇംഗ്ലീഷ്,തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരവും ഒന്നാം ക്ലാസ്സുമുതൽ തന്നെ കമ്പ്യൂട്ടർ പരിശീലനവും ഈ വിദ്യാലയത്തിൽ നല്കിവരുന്നു .
ಪುತ್ತಿಗೆ ಗ್ರಾಮ ಪಂಚಾಯತಿನ ವ್ಯಾಪ್ತಿಗೆ ಒಳಪಡುವ ಜಿ.ಎಸ್.ಬಿ.ಎಸ್. ಸೂರಂಬೈಲು ಶಾಲೆಯು ಕುಂಬಳೆ ಮುಳ್ಳೇರ್ಯ ಪ್ರಧಾನ ರಸ್ತೆಯ ಬದಿಯಲ್ಲಿ ಇದೆ. ಸಾರಿಗೆ ಸಂಪರ್ಕಕ್ಕೆ ಕೊರತೆಯಿರದ ಈ ಶಾಲೆಗೆ ಮಕ್ಕಳು ಗ್ರಾಮೀಣ ಪ್ರದೇಶಗಳಿಂದ ಬರುತ್ತಿದ್ದಾರೆ.ಕಣ್ಣೂರು, ಪೆರಾಲ್ ಕಣ್ಣೂರು, ಅನಂತಪುರ, ಕೆಸರ್ ಪಳ್ಳ, ಮುಜುಂಗಾವು, ಜಿ.ಕೆ.ನಗರ, ಮುಖಾರಿಕಂಡ, ಕುಳ, ಹೆದ್ದಾರಿಕಟ್ಟೆ, ನಾರಾಯಣ ಮಂಗಲ, ನಾಯ್ಕಾಪು, ಪೆರ್ಣೆ, ಮುಗು, ಸೀತಾಂಗೋಳಿ, ಕಿನ್ಪ್ರಾ, ಮೊದಲಾದ ಪ್ರದೇಶಗಳಿಂದ ಇಲ್ಲಿಗೆ ಅಧ್ಯಯನಕ್ಕಾಗಿ ಮಕ್ಕಳು ಬರುತ್ತಿದ್ದಾರೆ. ಕಿರಿಯ ಪ್ರಾಥಮಿಕ, ಹಿರಿಯ ಪ್ರಾಥಮಿಕ ಮತ್ತು ಪ್ರೌಢ ಶಿಕ್ಷಣದ ವಿಭಾಗಗಳು ಇಲ್ಲಿವೆ. ಪಂಚಾಯತಿನ ವ್ಯಪ್ತಿಗೊಳಪಟ್ಟ ಈ ಶಾಲೆಯು ಶೈಕ್ಷಣಿಕವಾಗಿಯೂ ಭೌಗೋಳಿಕವಾಗಿಯೂ ಜಿಲ್ಲೆಯಲ್ಲಿ ಗುರುತಿಸಲ್ಪಡುವ ಶಾಲೆಗಳಲ್ಲಿ ಒಂದಾಗಿದೆ.ಮಕ್ಕಳ ಸಂಖ್ಯೆಗನುಸಾರ ಸಾಕಷ್ಟು ಶಿಕ್ಷಕರು ಇಲ್ಲಿದ್ದಾರೆ. ಭೌತಿಕ ವ್ಯವಸ್ಥೆಗಳಿಗೇನೂ ಕೊರತೆಯಿಲ್ಲ. ಸಾಕಷ್ಟು ಆಸನ ವ್ಯವಸ್ಥೆ, ಕ್ರೀಡೆಗೆ ಪ್ರೋತ್ಸಾಹ ಇಲ್ಲಿನ ಮಕ್ಕಳಿಗೆ ಲಭಿಸುತ್ತಿವೆ. ರಕ್ಷಕ-ಶಿಕ್ಷಕ ಸಂಘ, ಮಾತೃರಕ್ಷಕ ಶಿಕ್ಷಕ ಸಂಘ,ಎಸ್.ಎಸ್.ಜಿ., ಎಸ್.ಎ೦.ಸಿ., ಎಸ್.ಆರ್.ಜಿ., ಮೊದಲಾದ ಶಾಲಾ ಪೋಷಕ ವ್ಯವಸ್ಥೆಗಳು ಸಕ್ರಿಯವಾಗಿರುವ ಕಾರಣ ಶಾಲೆಯು ವರ್ಷ ಪೂರ್ತಿ ಲವಲವಿಕೆಯಿಂದ ಇರುತ್ತದೆ. ಒಂದಲ್ಲ ಒಂದು ಗಮನಾರ್ಹ ಕಾರ್ಯಕ್ರಮಗಳಿಗೆ ನೇತೃತ್ವ ನೀಡುತ್ತಿದೆ.