"കൊറോണ"എന്ന മഹാമാരിയിൽ
ഭയന്നു നിൽക്കുകയാണ് നാം
ഭയപ്പെടുകയല്ല നാം വേണ്ടത്
കരുതലോടെ മുന്നേറണം
ശുചിത്വ ബോധം ഉണ്ടാവണം
വ്യക്തിയകലം പാലിച്ച്
മനമൊന്നായി പൊരുതണം
പരിസര ശുചിത്വം ഉറപ്പാക്കണം
വ്യക്തി ശുചിത്വം പാലിക്കണം
"കൊറോണ"എന്ന മഹാമാരിയെ
തുരത്തിയോടിക്കാൻ പൊരുതിടാം
ഓരോ ജീവനും വില കൽപ്പിക്ക നാം