ധ്വനി കുട്ടികളുടെ സൃഷ്ടികൾക്കു പുറമെ സ്കൂൾ മികവുകളും ക്ലബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുമുൾപ്പെടുത്തിപതിവായി ധ്വനി എന്ന പേരിൽ പത്രം പ്രസിദ്ധീകരിക്കുന്നു.