സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1982 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2002 ൽ വാടകക്കട്ടിടത്തിൽ നിന്ന് ആരാമ്പ്രം അങ്ങാടിക്കടുത്ത സ്വന്തം കെട്ടിടത്തിലേക്ക് മാറി.2019 ൽ ഗവൺമെന്റ് 2 കോടി അനുവദിച്ചതിനാൽ പുതിയ കെട്ടിടം പണി നടന്നു വരുന്നു.