സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയിൽപ്പെടുന്ന കിഴക്കേത്തലയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമാണ് ജി.എം.എൽ.പി സ്കൂൾ മഞ്ചേരി ഈസ്റ്റ്. കിഴക്കേത്തല,മാലാംകുളം,തടപ്പറമ്പ്, അമയംകോട് തുട‍ങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണുളളത്. ജി.എം.എൽ .പി.സ്കൂൾ,മഞ്ചേരിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1995 മുതൽ bifurcation മുഖേന ജി.എം.എൽ.പി.എസ്, മഞ്ചേരി ഈസ്റ്റ് എന്ന പേരിൽ ഒരു പുതിയ സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു