മുറ്റത്തെ മുല്ലയിൽ വിരിഞ്ഞു തൂവെള്ള നിറത്തിലുള്ള പൂക്കൾ പൂമണം ചൊരിഞ്ഞിടും മുല്ലപ്പൂക്കൾ പൂങ്കാറ്റു മെല്ലെ വീശിടുമ്പോൾ പൂമണമാകെ പരന്നിടുന്നു . വണ്ടുകൾ മൂളിപ്പാട്ടുപാടി തേൻകുടിക്കാൻ വന്നിടുന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത