ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹെറിറ്റേജ് മ്യൂസിയം.

കേരളത്തിന്റെ തനതായ കാർഷിക ഉപകരണങ്ങൾ, പഴയ കാലത്തു ഉപയോഗിച്ചിരുന്ന പത്രങ്ങൾ,മറ്റു ഉപകാരണങ്ങൾ മുതലായവ പുതു തലമുറയ്ക്ക് പരിചയപെടുത്തുന്നതിനായി ഹെറിറ്റേജ് മ്യൂസിയം സംരക്ഷിച്ചു വരുന്നു.