ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021-22
* വീട്ടിലൊരു അടുക്കളത്തോട്ടം
*ഓസോൺ ദിന ക്വിസ്
* ശാസ്ത്ര കിറ്റ് വിതരണം
* വീട്ടിലൊരു ശാസ്ത്രമൂല
* വീട്ടിലൊരു ലഘു പരീക്ഷണം
* ചാന്ദ്രദിനവുമായി ബന്ധപെട്ട് ആകാശ ഗോളങ്ങളെ പരിചയ പെടുത്തുന്ന ക്ലാസ്സ്.
* ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട സ്കൂൾ പ്രവർത്തനങ്ങൾ ...
ചാർജ് = രമ്യ ടീച്ചർ