ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഗണിത ക്ലബ്ബ്
Maths club ൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം online ആയി 2-09-2021 ന് നടത്തി. ഒട്ടേറെ കുട്ടികൾ അവരുടെ സൃഷ്ടികൾ അയച്ചു തന്നു. എല്ലാം തന്നെ നല്ല നിലവാരം പുലർത്തിയവ ആയിരുന്നു. അതിൽ നിന്നും 1, 2, 3 സ്ഥാനത്തുള്ളവ കണ്ടെത്തി.
ഒന്നാം സ്ഥാനം - Shahana KP - 9 A
രണ്ടാം സ്ഥാനം - Thinkal MVK - 9 B , NafiyaSherin K - 1O C
മൂന്നാം സ്ഥാനം - Afra Busthana P - 10C, Fathima Fidha vp - 8C