ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/ജൂനിയർ റെഡ് ക്രോസ്
സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മഹത്വം ബാല മനസ്സുകളിൽ വളർത്തിയെടുക്കേണ്ടത് ലോകത്തിൻ്റെ ക്ഷേമത്തിന് അത്യാവശ്യമാണ്. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിൻ്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിതമുക്തമാക്കാം എന്ന് മനസ്സിലാക്കിയ അമേരിക്കൻ റെഡ് ക്രോസ് പ്രവർത്തക ക്ലാരാബർട്ടയാണ് ജൂനിയർ റെഡ്ക്രോസിന് രൂപം നൽകിയത്.