ജി. എൽ. പി. എസ്. പല്ലാവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

2023-24 വർഷത്തെ വിദ്യാരംഗം ക്ലബ്  ഉദ്ഘടനവും വായന മാസാചരണവും  ശ്രീ .എ .ഹാറൂൺ  മാസ്റ്റർ   നിർവ്വഹിച്ചു . പി.ടി.എ. പ്രസിഡന്റ് .ശ്രീ മോഹനൻ  ഹെഡ് മിസ്ട്രസ്  ശ്രീമതി ടി.ഇ.ഷൈമ  എന്നിവർ സംസാരിച്ചു .കുട്ടികളുടെ  കലാപ്രകടനങ്ങൾ നടന്നു

ബഷീർ ദിനാചരണം  പ്രശസ്ത സാഹിത്യകാരൻ  ശ്രീ മോഹനൻ മാസ്റ്റർ  അയിലൂർ നിർവഹിച്ചു .പ്രസ്‌തുത ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് .ശ്രീ മോഹനൻ  ഹെഡ് മിസ്ട്രസ്  ശ്രീമതി ടി.ഇ.ഷൈമ ,എസ് .എം.സി.ചെയർമാൻ ശ്രീ.ഹാറൂൺ മാസ്റ്റർ എന്നിവർ പങ്കെടുത്തു .കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആയി വേഷമിട്ടു