ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/ഗ്രന്ഥശാല
ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലകളിൽ ഒന്നാണ് കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിലെ ഗ്രന്ഥശാല.



50000 ത്തിലധികം പുസ്തകങ്ങൾ, പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ച ഗ്രന്ഥശാല. എടുത്തു വായിക്കുന്നതിനും കുട്ടികൾ ഉത്സുകരാണ്. കോവിഡ് കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിൽ വായനാമൂലകൾ ' വീട്ടകം വായനയോരം ' രക്ഷിതാക്കളുടെ സഹകരണത്തോടെ തയ്യാറാക്കുകയും കുട്ടികൾക്കു പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്തു.