ജി. എച്ച് എസ് മുക്കുടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹിക ശാസ്ത്രം അദ്ധ്യാപിക നാൻസി ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. സാമൂഹ്യശാസ്ത്ര ദിനാചരങ്ങൾ വളരെ ഭംഗിയായി വിവിധ പരിപാടികളോടെ നടത്തുപ്പെടുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുവർപത്രിക, ലഘുനാടകം, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.