കേരളത്തിലെ ഗവണ്മെന്റ് സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി GHSS മുപ്ലിയം സ്കൂളും പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബ്, ട്വിൻകെറിങ് ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഫിസിക്സ്‌ ലാബ് എന്നിവകൊണ്ട് ഹൈടെക് ആയിക്കഴിഞ്ഞു. കുട്ടികൾ നിർമ്മിച്ചെടുത്ത റോബോട്ട്, Scout and Guides,J. R. C, S. P. C,എന്നിവയുടെ പ്രവർത്തനങ്ങളും വളരെ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു. 1 കോടി 93 lakh രൂപ ചിലവഴിച്ചു Kiifbi യിലൂടെ നിർമ്മിച്ചെടുത്ത പുതിയ സ്കൂൾ കെട്ടിടം സ്കൂളിന്റെ മുഖചായ തന്നെ മാറ്റിയിരിക്കുന്നു..