ഈണം

കേരളത്തിലെ തനത് സംസ്കാരം ആയ ഓണം ഞങ്ങളുടെ സ്കൂൂളിലും വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒപ്പം ബക്രീദ് ആഘോഷവും മെഹന്തി മഝരവും നടന്നു. വളരെ വാശിയേറിയ മഝരവുമായിരുന്നു വിദ്യാ൪ത്ഥികൾ കാഴ്ച വെച്ചത്. ഈ ആഘോഷത്തില് മഝരിച്ച ഒാരോ ക്ളാസുകളും വിജയം കെെ വരിച്ചു. അവ൪ക്കുളള സമ്മാനങ്ങൾ സ്കൂൾ പ്രധാനധ്യാപിക നൽകി.