MATHS CLUB ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി കൾക്ക് പ്രസംഗമത്സരം, poster രചനാ മത്സരം, ക്വിസ് മത്സരം രാമാനുജൻ ദിന പതിപ്പ് നിർമാണം, ഉപന്യാസരചനാ മത്സരം ONLINE QUIZ, പതാക നിർമാണം ,ഗണിത പതിപ്പ് , ചാർട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.

SOLIDS MAKING