കോവിഡ് -19

    കൊറോണ എന്ന വൈറസിനെ
    തുരത്തിയോടിക്കും നമ്മളെന്നും
    കൈകഴുകി നിന്നിടാം
    അകലം പാലിക്കാം
    ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
     മറച്ചിടാമൊരു തുവാല കൊണ്ട്
     വിശ്രമിക്കാം നമുക്ക് വീട്ടിലിരുന്ന്
     കോവിഡ് എന്ന രോഗത്തിനെ
     തുരത്തിയോടിക്കാം
 

ആദിത്ത് അനിൽകുമാർ
3 A ജി.എച്ച്.എസ്.പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത