ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാചകപ്പുര ഉദ്ഘാടനം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്സിൽ (GVHSS Mogral) നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം 2026 ജൂൺ 8 തിങ്കളാഴ്ച രാവിലെ 10.30-ന് നടന്നു.


മഞ്ചേശ്വരം എം.എൽ.എ ബഹു. ശ്രീ. എ.കെ.എം. അഷ്റഫ് പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു അബ്രഹാം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പങ്കെടുത്ത മറ്റ് വിശിഷ്ടാതിഥികൾ:
- ശ്രീ. വി.പി. അബ്ദുൽ ഖാദർ (ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
- ശ്രീ. അസീസ് കളത്തൂർ (ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ)
- ശ്രീമതി. ജമീല ഹസൻ (ബഹു. വാർഡ് മെമ്പർ)
- ശ്രീ. ലത്തീഫ് കൊപ്പളം (ബഹു. പി.ടി.എ പ്രസിഡന്റ്)




ക്ലബുകൾ
വിദ്യാരംഗം
ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ഫൗസിയയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നു.
അറബിക് ക്ലബ്
സജീവമായ അറബിക് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. വാദി അൽ അദബ് എന്നാണ് അറബിക് ക്ലബ്ബിന്റെ പേര് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.