ഒരു നിമിഷം


രോഗത്തെജയിച്ച്മുന്നേറാം -നമുക്ക്
ഒരുനിമിഷംഒന്നുശ്രദ്ധിച്ചാൽ
രോഗംവരുംമുമ്പേനമുക്ക്-നമ്മുടെ
വീടുംപരിസരവുംഒന്നുനോക്കാം
വെള്ളംനിറഞ്ഞചിരട്ടകൾകുപ്പികൾ
എല്ലാംനമുക്ക്കമഴ്ത്തിടാം
നമ്മുടെമണ്ണിനെനമ്മൾനോക്കിയാൽ
നമ്മുടെആരോഗ്യംനന്നാവും
ഓടിച്ചീടാംമാരകരോഗങ്ങളെ
തുരത്തിടാംനമുക്കൊറ്റക്കെട്ടായ്
നമ്മുടെനാടിൻനന്മക്കായി
നമ്മളാലാകുന്നതുചെയ്തീടാം.
 

മുഹമ്മദ്റിസാൽ
3 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത