ഈ മഹാമാരി പരന്നിട്ടും കാലത്ത്
ഭൂലോകനന്മയ്ക്കായ്
അകന്നു നിൽക്കാം
എന്നോടൊത്ത് കളിച്ചിടും കൂട്ടരെ
കാണ്മാനേയില്ല
പുറത്തു പോകാൻ പഴം തടയും
നിമിഷമെത്ര ഭയാനകമല്ലയോ
ഈ ദിനങ്ങളിലെൻ സുഹൃത്ത്
'ശുചിത്വം,
വർത്തമാന പത്രങ്ങളിലും
ഉണ്ടീ ശുചിത്വം
ദൂരദർശനിലും സജീവമി ശുചിത്വം
ഇടയക്കിടെ കൈകഴുകിയില്ലെങ്കിൽ
പിണങ്ങുമീ ശുചിത്വം
മൊബൈൽ ഫോണിലും കാണാമി
കേരള സർക്കാരിൻ ശുചിത്വ നടപടികളെ
ഇന്ന് ശുചിത്വമില്ലെങ്കിൽ
ജീവിതം നാരായണ. നാരായണ