കാഞ്ഞങ്ങാട് സൗത്ത്

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ ഒരു നഗരമാണ് കാഞ്ഞങ്ങാട് സൗത്ത്.