ഗണിത ശാസ്ത്ര ദിനാചരണം

ദേശീയ ഗണിത ശാസ്ത്ര ദിനമായ ഡിസംബർ 22 ന് സ്കൂളിൽ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ദിനാചരണ വിവരണം, വീഡിയോ പ്രദർശനം,ക്വിസ് മത്സരം, ചാർട്ട് നിർമ്മാണം, ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും പരിപാടികളിൽ ഉൽസാഹത്തോടെ പങ്കെടുത്തു.

 
ഗണിത ശാസ്ത്ര  ദിനാചരണം