ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഗാന്ധിജയന്തി ക്വിസ്സ്

ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി നടത്തിയ ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അപർണ അജി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലതീഷിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു